സേവനങ്ങൾ

SERVICE CENTRES AND SERVICES UNDER OUR BANK
 
 
HEAD OFFICE, BRANCHES AND THEIR PHONE NUMBERS
H.O. PUDUKAD            : 0480 - 2751375


CHENGALOOR              : 0480 - 2752714


THORAVU                     : 0480 - 2757260


ETATTHOOTPADAM   : 0480 - 2760095


KANJOOR                      : 0480 - 2658723





 
 
തൃശ്ശൂർ ജില്ലയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന “ആദ്യത്തെ ക്ലാസ്സ് 1 സൂപ്പർ ഗ്രേഡ് ബാങ്ക്” ആണ്‌ പുതുക്കാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 580. ഈ ബാങ്കിന്റെ ജനസേവന സൗകര്യങ്ങൾ അടുത്തറിയൂ, പ്രയോജനപ്പെടുത്തൂ. പുരോഗതിയുടെ പാതയിൽ “എന്നെന്നും ജനങ്ങൾക്കൊപ്പം” സഞ്ചരിക്കുന്ന നമ്മുടെ ബാങ്കിലൂടെ, സഹകരണ പ്രസ്ഥാനത്തിലൂടെ സ്വയം പുരോഗതിയും സുരക്ഷിതത്തവും കൈവരിക്കൂ.

സേവനസ്ഥാനങ്ങൾ,  സേവനങ്ങൾ:  
01. ഹെഡ് ഓഫീസ്, പുതുക്കാട്. ഫോൺ:0480 - 2751375
02. ബ്രാഞ്ച് ചെങ്ങാലൂർ, ഫോൺ: 0480 - 275 2714
03. ബ്രാഞ്ച് തൊറവ്, 0480 - 2757260
04. ബ്രാഞ്ച് എടത്തൂട്ട്പാടം, 0480 - 2760095
05. ബ്രാഞ്ച് കാഞ്ഞൂർ, 0480 - 2658723
06. നീതി മെഡിക്കൽ സ്റ്റോർ, ഹൈപ്പർ ബസാർ ബിൽഡിങ്ങ്, ബസാർ റോഡ്, പുതുക്കാട്

07. നീതി മെഡിക്കൽ സ്റ്റോർ, ഹെഡ് ഓഫീസ്, പുതുക്കാട്

08. നാളികേര സംഭരണ കേന്ദ്രം (കൊപ്ര ഡ്രയർ), രണ്ടാം കല്ല്, ചെങ്ങാലൂർ, 0480 - 2658695 ( പ്രവൃത്തി           സമയം: തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മണി മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ,

          നാളികേരം വെട്ടിത്തൂക്കം എടുക്കുന്നു.)

09. 09. സേഫ് ഡെപ്പോസിറ്റ് ലോക്കർ
10. വളം ഡെപ്പോ
11. റബ്കോ കിടക്ക വില്പനശാല
12. നീതി ഗ്യാസ് വിതരണ കേന്ദ്രം
13. സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ സൗകര്യങ്ങളും പദ്ധതികളും. 

14. ജനങ്ങളുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും സംരക്ഷണവും ( മുതിർന്ന പൗരന്മാർക്ക് 1/2% അധിക           പലിശ)
15. 20 വർഷം മുമ്പു അംഗത്വം എടുത്തവരും 70 വയസ്സു തികഞ്ഞവരുമായ അംഗങ്ങൾക്ക് സാന്ത്വനം പെഷൻ

16. നീതി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്നുകൾ 20% വരെ (മുതിർന്ന പൗരന്മാർക്ക് 23% വരെ           വിലക്കുറവിൽ നല്കുന്നു.  

No comments:

Post a Comment