ചെങ്ങാലൂർ ശാഖയുടെ നവീകരണം
ചെങ്ങാലൂർ ശാഖയുടെ
നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന സഹകരണ മന്ത്രി
ശ്രീ സി.എൻ. ബാലകൃഷ്ണൻ
2016 ഫെബ്രുവരി 29 തിങ്കളാഴ്ച
നിർവ്വഹിച്ചു.
**********************************************************
വിദ്യാനിധി പുരസ്കാരങ്ങൾ വിതരണം ചെയ്തു
കോസ്റ്റ് ശ്രീധരപുരം
സംഘടിപ്പിച്ച വിദ്യാനിധി പുരസ്കാര വിതരണത്തിനു
ധനസഹായം നല്കിയ
പുതുക്കാട് സർവ്വീസ് സഹകരണ ബാങ്കിനു
നന്ദി രേഖപ്പെടുത്തുന്നു.
ചിത്രങ്ങൾ കാണുക.
No comments:
Post a Comment